Enhanced version of Malayalam Inscript layout based on proposed layout by C-DAC along with koottaksharams on extended layout.
Download
_______________________________________________________________
Normal
Shift
Extended ( AltGr / Ctrl + Alt / Right Alt )
Extended Shift ( AltGr + Shift / Ctrl + Alt +Shift / Right Alt + Shift )
Caps (Normal)
Caps (Shift)
_______________________________________________________________
- Malayalam Inscript
- Layout
- Fonts
3 comments:
ഇൻസ്ക്രിപ്റ്റിന്റെ കീബോർഡ് കാണുമ്പോൾ വളരേ കോമ്പ്ലിക്കേറ്റഡ് ആണെന്നുതോന്നും - അതു പക്ഷേ വെറും തോന്നൽ മാത്രമാൺ!... ശരിക്കും ഇതു പഠിച്ചെടുക്കാൻ വളരെ എളുപ്പമാണ്...
അതു വിശദീകരിക്കുന്ന ഒരു വീഡിയോ ടൂട്ടോറിയൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതാവുമ്പോൾ ആ ടൈപ്പിങ് ടെക്നിക്ക് എല്ലാവർക്കും വശമാവുമായിരുന്നു..
വളരെ നന്നായി...ഒരു പാട് കാലമായി എന്തു കൊണ്ടാണ് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വിൻഡോസിൽ ചില്ലക്ഷരങ്ങളുടെ പ്രശ്നം പരിഹരിക്കാത്തതെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ഈ പോസ്റ്റ് മലയാളത്തിലാക്കി എന്റെ ബ്ലോഗിൽ ചേർത്തിരിക്കുന്നു.
http://datasbank.blogspot.com/
Post a Comment